the-women-potters-of-changki-ml

Mokokchung, Nagaland

Jul 08, 2025

ചംഗ്കിയിലെ വനിതാ മൺപാത്രനിർമ്മാതാക്കൾ

നാഗലൻഡിലെ ചംഗ്കി ഗ്രാമത്തിൽ, കൈകൊണ്ടുള്ള മൺപാത്രങ്ങളുണ്ടാക്കുന്നത്, നൂറ്റാണ്ടുകളായി ആവോ ഗോത്രസ്ത്രീകളാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shreya Katyayini

സിനിമാ സംവിധായകയായ ശ്രേയ കാത്യായനി പാരി ഇന്ത്യയിൽ സീനിയർ വീഡിയോ എഡിറ്ററാണ്. പാരിക്കുവേണ്ടി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യാറുണ്ട്.

Author

Keduokhrieto Sachü

കെഡുവോഖ്റൈതോ സച്ച് (കെഡുവോ) നാഗലൻഡിലെ കൊഹിമയിൽനിന്നുള്ള സിനിമാസംവിധായകനും ശബ്ദലേഖകനുമാണ്. അംഗമി ഗോത്ര സമുദായാംഗവുമായ അദ്ദേഹത്തിൻ്റെ ഇഷ്ടവിഷയങ്ങൾ നാടോടിക്കലകൾ, നാടോടിക്കഥകൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, സാംസ്കാരിക പഠനങ്ങൾ, നാഗലൻഡിലെ ഗോത്രങ്ങളുടെ ആചാര രീതികൾ എന്നിവയാണ്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.