Ahmedabad, Gujarat •
Mar 10, 2024
Author
Umesh Solanki
അഹമ്മദാബാദ് ആസ്ഥാനമായ ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സിനിമാസംവിധായകനും എഴുത്തുകാരനും, പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദമുള്ള വ്യക്തിയുമാണ് ഉമേഷ് സോളങ്കി. മൂന്ന് കവിതാ സമാഹാരങ്ങൾ, പദ്യത്തിലെഴുതിയ ഒരു നോവൽ, ഒരു നോവൽ, കഥേതര സൃഷ്ടികളുടെ ഒരു സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടോടികളുടേതിന് സമാനമായ ഒരു ജീവിതമാണ് അദ്ദേഹത്തിന് താത്പര്യം.
Editor
PARI Desk
Translator
Rajeeve Chelanat