the-poisoned-taps-of-peeragarhi-ml

New Delhi, Delhi

Apr 10, 2025

പീരാഗഡിയിലെ വിഷലിപ്തമായ ടാപ്പുകൾ

ഡൽഹിയിൽ, മെട്രോ റെയിൽപ്പാത വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണപ്രവൃത്തികൾ മൂലം ഭൂർഗർഭ പൈപ്പുകളും അഴുക്കുചാലുകളും തകർന്നുകിടക്കുകയാണ്. ഇതുമൂലം, ദിവസവേതനത്തൊഴിലാളികൾ ഉൾപ്പെടുന്ന ഭൂരിഭാ‍ഗം തദ്ദേശവാസികൾക്കും കുടിവെള്ളത്തിനായി ദിവസേന 100 രൂപവരെ ചിലവാക്കേണ്ടി വരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Nitya Choubey

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിമീഡിയ മാധ്യമപ്രവർത്തകയാണ് നിത്യാ ചൗബെയ്. സ്ത്രീകളുടെ ആരോഗ്യം, ഡൽഹിയുടെ നഗരപ്രകൃതി, പരിസ്ഥിതി, കല, സംസ്കാരം തുടങ്ങിയ വിഷയങ്ങൾ അവർ റിപ്പോർട്ട് ചെയ്യുന്നു.

Editor

Kavitha Iyer

കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.