the-invisible-labour-of-dalit-fisherwomen-ml

Mayiladuthurai, Tamil Nadu

Jun 17, 2025

ദളിത് മുക്കുവസ്ത്രീകളുടെ അദൃശ്യമായ അദ്ധ്വാനങ്ങൾ

കൊഞ്ചുകളെ പിടിക്കാൻ വിദഗ്ദ്ധരായ, പഴൈയാർ മത്സ്യബന്ധന തുറമുഖത്തെ ദളിതരും മറ്റുമായ മുക്കുവസ്ത്രീകളുടെ ഉപജീവനത്തെ കാലാവസ്ഥാ വ്യതിയാനം ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോഴും, സംസ്ഥാനത്തിൻ്റെ പിന്തുണ ദുർല്ലഭവും അപര്യാപ്തവുമായി തുടരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Pradeep Elangovan

ജിയോളജിയിൽ ബിരുദാനന്തരബിരുദമുള്ള പ്രദീപ് ഇളങ്കോവൻ ഒരു പരിഭാഷകനാണ്. ഒരു ന്യൂസ് പോർട്ടലിൽ പരിഭാഷകനായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് സ്വതന്ത്ര സിനിമകളിൽ താത്പര്യമുണ്ട്.

Photographs

Pradeep Elangovan

ജിയോളജിയിൽ ബിരുദാനന്തരബിരുദമുള്ള പ്രദീപ് ഇളങ്കോവൻ ഒരു പരിഭാഷകനാണ്. ഒരു ന്യൂസ് പോർട്ടലിൽ പരിഭാഷകനായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് സ്വതന്ത്ര സിനിമകളിൽ താത്പര്യമുണ്ട്.

Photographs

Parimala

അർപ്പണബുദ്ധിയോടെ അദ്ധ്യാപികയായി ജോലി ചെയ്യുന്ന പരിമളയ്ക്ക്, മുക്കുവസമുദായത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിൽ ഒരു പതിറ്റാണ്ടിലധികം അനുഭവപരിചയമുണ്ട്. നാഗപട്ടണത്തെ സോഷ്യൽ നീഡ് എഡ്യുക്കേഷൻ ഏൻഡ് ഹ്യൂമൻ അവയർനെസുമായി (എസ്.എൻ.ഇ.എച്ച്.എ - സ്നേഹ) ചേർന്ന് പ്രവർത്തിച്ചിട്ടുള്ള അവർ ദക്ഷിൺ ഫൗണ്ടേഷൻ്റേയും സ്നേഹയുടേയും 'കോസ്റ്റൽ ഗ്രാസ്റൂട്ട്സ് ഫെല്ലോ' ആണ്. പളനി കുമാറിൻ്റെ കീഴിൽ പരിശീലനം നേടിയിട്ടുമുണ്ട്.

Editor

Kavitha Muralidharan

കവിത മുരളീധരൻ ചെന്നൈയിലുള്ള ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയും വിവർത്തകയും ആണ്. 'ഇന്ത്യ ടുഡേ' (തമിഴ്) എഡിറ്ററായും 'ദി ഹിന്ദു' (തമിഴ്) റിപ്പോർട്ടിങ് സെക്ഷൻ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇവർ ഒരു PARI സന്നദ്ധപ്രവർത്തകയാണ്.

Editor

Rajasangeethan

ചെന്നൈ ആസ്ഥാനമായ എഴുത്തുകാരനാണ് രാജസംഗീതം. മുൻ‌നിരയിലുള്ള ഒരു തമിഴ് ന്യൂസ് ചാനലിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്യുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.