the-foaming-yamuna-perilous-piety-ml

New Delhi, Delhi

Mar 23, 2025

പതഞ്ഞൊഴുകുന്ന യമുന: ഹാനികരമായ ഭക്തി

ഛാത്ത് പൂജയുടെ ഭാഗമായ പുണ്യസ്നാനം നടത്തുന്നതിനായി, ഡൽഹിയിലെ അതിമലിനമായ യമുനാനദിയെ ആശ്രയിക്കാൻ ആയിരക്കണക്കിന് ജനങ്ങൾ നിർബന്ധിതരാകുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Prakhar Dobhal

ഗ്രാമീണ ഇന്ത്യയെക്കുറിച്ച് ഡോക്യുമെന്റ് ചെയ്യുന്ന ചലച്ചിത്രകാരനും സ്വതന്ത്ര പത്രപ്രവർത്തകനുമാണ് പ്രഖാർ. സാംസ്കാരിക പൈതൃകം, ദൈനംദിന ജീവിതവും വെല്ലുവിളികളും തുടങ്ങിയവയാണ്  പ്രധാന വിഷയങ്ങൾ.

Editor

Sreya Urs

ബംഗളൂരു ആസ്ഥാനമായ സ്വതന്ത്ര എഴുത്തുകാരിയും എഡിറ്ററുമാണ് ശ്രേയ ഉർസ്. പ്രിന്റ്, ടെലിവിഷൻ മാധ്യമത്തിൽ 30 വർഷത്തെ പരിചയം അവർക്കുണ്ട്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.