switching-guns-for-umbrellas-ml

Kozhikode, Kerala

Oct 12, 2025

തോക്കുകൾക്ക് പകരം കുടകൾ

സായുധകലാപത്തിൻ്റെ പേരിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ പഴയകാല നക്സലൈറ്റ്, അയിനൂർ (ഗ്രോ) വാസു എന്ന ഇന്നത്തെ തൊണ്ണൂറുവയസ്സുകാരൻ ഇപ്പോൾ കുടകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുകയാണ്. തുണിക്ക് പകരം തോക്കുകളും പിന്മടങ്ങുന്നതിനുപകരം വിപ്ലവവും ഏറ്റെടുത്ത ഈ മനുഷ്യന് താൻ നിർമ്മിക്കുന്ന കുടകൾ, ഉപജീവനമെന്നതിലുപരി, അഭിമാനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും പ്രതീകമാണ്

Photographer

Praveen K

Photo Editor

Binaifer Bharucha

Video Editor

Shreya Katyayini

Want to republish this article? Please write to [email protected] with a cc to [email protected]

Author

K.A. Shaji

കെ.എ.ഷാജി, കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ്. മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി, ജാതി, പാർശ്വവത്കൃത സമുദായങ്ങൾ, ഉപജീവനങ്ങൾ എന്നിവയെക്കുറിച്ച് എഴുതാറുണ്ട്.

Photographer

Praveen K

പ്രവീൺ കെ. കേരളത്തിലെ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റാണ്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Video Editor

Shreya Katyayini

സിനിമാ സംവിധായകയായ ശ്രേയ കാത്യായനി പാരി ഇന്ത്യയിൽ സീനിയർ വീഡിയോ എഡിറ്ററാണ്. പാരിക്കുവേണ്ടി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യാറുണ്ട്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.