sweating-to-make-the-sweet-flaky-soul-of-patna-ml

Patna, Bihar

Nov 10, 2025

പറ്റ്നയുടെ മാധുര്യത്തിൻ്റെ പിന്നിലെ വിയർപ്പുചാലുകൾ

ബിഹാറിന്റെ തലസ്ഥാനനഗരിയിൽ ഉണ്ടാക്കുന്ന രുചികരമായ ഓരോ ബഖർഖാനി ബ്രഡിലും പാപ്പ ബിസ്‌കറ്റിലും ഖാജയിലും അതിജീവനത്തിന്റെ രുചിക്കുട്ടാണുള്ളത്‌. ഒരു കലയയെന്നപോലെ ഇവ പാകം ചെയ്യുന്നവരുടെ കഠിനാദ്ധ്വാനവും നൈപുണ്യവും എളുപ്പത്തിൽ മറക്കപ്പെടാറുണ്ട്, പക്ഷേ അവരുടെ ആത്മാർത്ഥതയും പാരമ്പര്യത്തോടുള്ള സമർപ്പണവും ഇന്നും നിലനിൽക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ali Fraz Rezvi

അലി ഫ്രാസ് റിസ്‌വി ഒരു സ്വതന്ത്ര പത്രപ്രവർത്തകനും തിയറ്റർ ആർട്ടിസ്റ്റുമാണ്. 2023-ലെ പാരി- എം.എം.എഫ് ഫെല്ലോയുമാണ് അദ്ദേഹം

Editor

Kavitha Iyer

കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Video Editor

Shreya Katyayini

സിനിമാ സംവിധായകയായ ശ്രേയ കാത്യായനി പാരി ഇന്ത്യയിൽ സീനിയർ വീഡിയോ എഡിറ്ററാണ്. പാരിക്കുവേണ്ടി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യാറുണ്ട്.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.