sia-kalam-etched-in-history-ml

Moradabad, Uttar Pradesh

Apr 19, 2025

സിയാ കലം: ചരിത്രത്തിൽ കൊത്തിവെച്ചത്

സിയാ കലം – മൊറാദാബാദിലെ ഏറ്റവും പ്രാചീനമായ കരകൌശലവിദ്യ - പിച്ചളലോഹത്തിൽ കൈകൊണ്ട് കൊത്തുപണിചെയ്യുന്ന വിദ്യ – പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ്. അതിലെ പ്രതിഭകൾ സമൂഹത്തിൽ ആദരിക്കപ്പെടുകയും ചെയ്യുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Mohd Shehwaaz Khan

ഡല്‍ഹിയില്‍നിന്നുള്ള ഒരു പത്രപ്രവര്‍ത്തകനാണ് മൊഹമ്മദ്‌ ഷെഹ്വാസ് ഖാന്‍. ഫീച്ചര്‍ എഴുത്തിനുള്ള 2023-ലെ ലാഡ്ലി മീഡിയ അവാര്‍ഡ് അദ്ദേഹം നേടിയിട്ടുണ്ട്. 2023-ലെ പാരി-എം.എം.എഫ്. ഫെല്ലോയാണ് അദ്ദേഹം.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photographs

Mohd Shehwaaz Khan

ഡല്‍ഹിയില്‍നിന്നുള്ള ഒരു പത്രപ്രവര്‍ത്തകനാണ് മൊഹമ്മദ്‌ ഷെഹ്വാസ് ഖാന്‍. ഫീച്ചര്‍ എഴുത്തിനുള്ള 2023-ലെ ലാഡ്ലി മീഡിയ അവാര്‍ഡ് അദ്ദേഹം നേടിയിട്ടുണ്ട്. 2023-ലെ പാരി-എം.എം.എഫ്. ഫെല്ലോയാണ് അദ്ദേഹം.

Photographs

Neer Kumar Jha

നീർ കുമർഝാ ദില്ലി ആസ്ഥാനമാക്കിയഒരു വിഷ്വൽ ആർട്ടിസ്റ്റാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.