shepherds-in-palamu-battling-climate-change-ml

Palamu, Jharkhand

Sep 18, 2025

പലാമുവിലെ ആട്ടിടയന്മാർ: കാലാവസ്ഥയുമായി പടവെട്ടുന്നവർ

മേഖലയിലെ പൊതുവായി ഉയരുന്ന താപനിലയും വറ്റിക്കൊണ്ടിരിക്കുന്ന ജലാശയങ്ങളും ജാർഘണ്ടിലെ ഇടയന്മാരെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും കാലാവസ്ഥാ ദുർബ്ബല സംസ്ഥാനത്തിനെ. ഒരുകാലത്ത്, അവർ വരുമ്പോൾ ഗ്രാമങ്ങൾ അവരെ സ്വീകരിക്കാറുണ്ടായിരുന്നു. ഇന്ന് അവരുടെ അസാന്നിധ്യത്തെ ആരും ശ്രദ്ധിക്കുന്നുപോലുമില്ല

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ashwini Kumar Shukla

ജാർഘണ്ട് ആസ്ഥാനമായ സ്വതന്ത്ര പത്രപ്രവർത്തകൻ അശ്വിനി കുമാർ ശുക്ല ന്യൂ ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽനിന്നുള്ള (2018-2019) ബിരുദധാരിയും പാരി-എം.എം.എഫ് 2023 ഫെല്ലോയുമാണ്.

Editor

Deeptesh Sen

ദീപ്തേഷ് സെൻ, കൊൽക്കൊത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ പി.എച്ച്ഡി വിദ്യാർത്ഥിയാണ്. 20-ആം നൂറ്റാണ്ടിലെ സാഹിത്യം, സൈക്കോ അനാലിസിസ്, സാംസ്കാരിക പഠനം, സ്പോർട്ട്സ് എന്നീ മേഖലകളിലാണ് താത്പര്യം. അദ്ദേഹത്തിൻ്റെ കവിതകളും ലേഖനങ്ങളും വിവിധ മാസികകളിലും പത്രങ്ങളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. ‘ഹൗസ് ഓഫ് സോംഗ്’ എന്ന പേരുള്ള അദ്ദേഹത്തിൻ്റെ കവിതാപ്പുസ്തകം, 2017-ൽ റൈറ്റേഴ്സ് വർക്ക്ഷോപ്പ് പ്രസിദ്ധീകരിച്ചു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.