seeng-ki-kangi-the-fine-tooth-legacy-of-sarai-tarin-ml

Sambhal, Uttar Pradesh

Jul 22, 2025

സീംഗ് കി കംഗി – സരായ് തരിനിലെ ചീർപ്പുകളുടെ പൈതൃകം

അനുഷ്ഠാനത്തിൻ്റെ ഭാഗമായി പോത്തിൻ്റെ കൊമ്പുകൊണ്ട് ചീർപ്പുകളുണ്ടാക്കുന്ന വിദ്യ സജീവമായി നിലനിർത്തുന്ന അവസാനത്തെ കരകൗശലക്കാരിൽ ഒരാളാണ് ഉത്തർ പ്രദേശിലെ സംഭൽ നഗരത്തിലെ മൊഹമ്മദ് ഇസ്ലാം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Mohd Shehwaaz Khan

ഡല്‍ഹിയില്‍നിന്നുള്ള ഒരു പത്രപ്രവര്‍ത്തകനാണ് മൊഹമ്മദ്‌ ഷെഹ്വാസ് ഖാന്‍. ഫീച്ചര്‍ എഴുത്തിനുള്ള 2023-ലെ ലാഡ്ലി മീഡിയ അവാര്‍ഡ് അദ്ദേഹം നേടിയിട്ടുണ്ട്. 2023-ലെ പാരി-എം.എം.എഫ്. ഫെല്ലോയാണ് അദ്ദേഹം.

Editor

Kavitha Iyer

കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.