portrait-of-an-artist-as-professor-ml

Madurai, Tamil Nadu

Jul 26, 2025

പ്രൊഫസറെന്ന നിലയ്ക്കുള്ള ഒരു കലാകാരൻ്റെ ഛായാചിത്രം

ജനനംതൊട്ട് കുടുങ്ങിപ്പോയ ഒരു വിധിയിൽനിന്ന് രക്ഷപ്പെടാൻവേണ്ടി വിദ്യാഭ്യാസത്തിലേക്ക് തിരിഞ്ഞിട്ടും, പഴയ അവസ്ഥയിലേക്ക് മടങ്ങേണ്ടിവന്ന ഒരു ദളിത് നാടൻ കലാകാരൻ്റെ കഥ. ഈ ഡോക്യുമെൻ്ററി അദ്ദേഹത്തിൻ്റെ തുടർന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തെ രേഖപ്പെടുത്തുന്നു

Documentary

Aayna

Want to republish this article? Please write to [email protected] with a cc to [email protected]

Documentary

Aayna

ആയന ഒരു വിഷ്വൽ സ്റ്റോറി ടെല്ലറും ഫോട്ടോഗ്രാഫറുമാണ്.

Video Editor

Himanshu Chutia Saikia

ഹിമാൻശു ചുട്ടിയ സൈകിയ ഇപ്പോൾ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന, അസമിൽനിന്നുള്ള സ്വതന്ത്ര ഡോക്യുമെന്ററി നിർമ്മാതാവും, സംഗീതസംവിധായകനും, ഫിലിം എഡിറ്ററുമാണ്. 2021-ലെ പാരി ഫെല്ലോയുമാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.