playing-with-diversity-ml

Chhotaudepur, Gujarat

Jul 20, 2025

വൈവിധ്യവുമായുള്ള കളികൾ

ചോട്ടാവുദേവ്പുരിലെ ഈ പ്രാഥമിക റസിഡൻഷ്യൽ സ്കൂളിലെ ആദിവാസി പെൺകുട്ടികൾ കളികൾ കളിക്കുന്നതും സംസാരിക്കുന്നതും ഗുജറാത്തിയിലാണ്. അത് അവരുടെ മാതൃഭാഷയല്ലെങ്കിലും സംയോജനഭാഷയായി അവരെ സഹായിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Vanita Valvi

വനിതാ വാൽവി, ചോട്ടാവുദേവ്പുർ ജില്ലയിലെ തേജ്ഗഡ് ഗ്രാമത്തിലെ ആദിവാസി അക്കാദമിയിൽ സ്ഥിതി ചെയ്യുന്ന വസന്ത് ശാലയിലെ അദ്ധ്യാപികയാണ്.

Video

Vikesh Rathawa

വികേഷ്കുമാർ റാഠ്വ, ഗുജറാത്തിലെ ചോട്ടാവുദേവ്പുരിലെ കോരാജ് ഗ്രാമവാസിയാണ്. തേജ്ഗഡിലെ ആദിവാസി അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗ്രന്ഥകാരനാണ്. താൻകൂടി പങ്കാളിയായി സ്ഥാപിച്ച തേജ്ഗഡ് സ്പീച്ച് മ്യൂസിയത്തിലെ ഓഡിയോ, വീഡിയോ, ഫോട്ടോ, സാഹിത്യശേഖരങ്ങളിലൂടെ ആദിവാസികളുടെ ശബ്ദം അന്താരാഷ്ട്രതലത്തിൽ എത്തിക്കാൻ സഹായിക്കുകയാണ് അദ്ദേഹം. ഗോത്രസംസ്കാരത്തിലും മ്യൂസിയം പഠനങ്ങളിലും തത്പരനായ അദ്ദേഹം പീപ്പിൾസ് ലിംഗ്വിസ്റ്റിക് സർവേ ഓഫ് ഇന്ത്യയിലും തൻ്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.