picking-up-the-pieces-in-ahmedabad-ml

Ahmedabad, Gujarat

Mar 15, 2025

അഹമ്മദാബാദിൽ ജീവിതം പെറുക്കിക്കൂട്ടുന്നവർ

മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നവർക്ക് അടിസ്ഥാന അവകാശങ്ങൾപോലും പ്രാപ്യമല്ല. ശോചനീയമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവരുന്ന അവർ ഗുരുതര ആരോഗ്യപ്രശ്നങ്ങളും നേരിടുന്നു. അതിന് ദൃഷ്ടാന്തമാണ് ഈ നഗരത്തിലെ കാഴ്ചകൾ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Reina Tayyibji

അശോക സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥിനിയാണ് റെയ്‌ന തയ്യാബ്ജി. മാലിന്യത്തിന്റെ സാമൂഹികവും ലിംഗപരവുമായ മാനങ്ങൾ അന്വേഷിക്കുന്നതിൽ അവർ അതീവ തത്പരയാണ്.

Editor

Siddhita Sonavane

പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.