one-seed-at-a-time-ml

Yavatmal, Maharashtra

Mar 08, 2025

ഒരു സമയത്ത് ഒരു വിത്ത്

മഹാരാഷ്ട്രയിലെ ദുരിതബാധിത പ്രദേശങ്ങളിലെ പാർശ്വവത്കൃത കർഷകസ്ത്രീകൾ പരമ്പരാഗത ഭക്ഷണങ്ങളിലേക്ക് തിരിയുകയാണ്. 2025 മാർച്ച് 8-ലെ അന്താരാഷ്ട്ര വനിതാദിനത്തെക്കുറിച്ച് ഒരു പാരി ചിത്രം

Text Editor

PARI Desk

Want to republish this article? Please write to [email protected] with a cc to [email protected]

Author

Kavita Carneiro

കഴിഞ്ഞ ഒരു പതിറ്റാണ്ടായി സാമൂഹികപ്രാധാന്യമുള്ള സിനിമകൾ നിർമ്മിക്കുന്ന ഒരു സ്വതന്ത്ര സംവിധായകയാണ് പുണെയിൽനിന്നുള്ള കവിത കാർനെറോ. റുഗ്ബി കളിക്കാരെക്കുറിച്ചുള്ള, സഫർ & ടുഡു എന്ന മുഴുനീളസിനിമയുടെ ദൈർഘ്യമുള്ള ഡോക്യുമെനറി നിർമ്മിച്ച കവിതയുടെ പുതിയ സിനിമ കലേശ്വരം, ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയെക്കുറിച്ചുള്ളതാണ്.

Text Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.