on-an-unequal-footing-ml

Nuh, Haryana

Dec 03, 2025

സ്വന്തം കാലിൽ ഉറച്ചുനിൽക്കാനാകാതെ

പോളിയോ ബാധിച്ചതോടെയാണ് വസീം ഖുറേഷിയ്‌ക്ക് പരസഹായമില്ലാതെ നടക്കാനാവാത്ത സ്ഥിതിയിലായത്. അംഗപരിമിതിമൂലം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ അദ്ദേഹം നന്നേ പാടുപെട്ടു. ഇന്ന് ഹരിയാനയിലെ ഒരു ഗ്രാമപ്രദേശത്ത് ജീവിക്കുന്ന അദ്ദേഹം, സ്ഥിരവരുമാനം ലഭ്യമാകുന്ന സർക്കാർ പദ്ധതികൾക്കായുള്ള കാത്തിരിപ്പിലാണ്. ലോക ഭിന്നശേഷി ദിനത്തിൽ പാരിയുടെ ലേഖനം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanskriti Talwar

സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.