no-light-at-the-end-of-the-Bihar-jobs-tunnel-ml

Rohtas, Bihar

Jun 28, 2025

തൊഴിൽതുരങ്കത്തിൻ്റെ അറ്റത്ത് ഇരുട്ട് മാത്രം

രാജ്യത്താകമാനം നടക്കുന്ന വലിയ അടിസ്ഥാനസൗകര്യവികസന പദ്ധതികൾ, ബിഹാറിലെ സുശീൽ വിശ്വകർമയെപ്പോലെയുള്ള കുടിയേറ്റത്തൊഴിലാളികളെ അങ്ങോട്ടേക്ക് കൊണ്ടുപോകുന്നു. ഉപജീവനത്തിനായി അന്യനാടുകളിലേക്ക് പോകാതെ അവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല

Want to republish this article? Please write to [email protected] with a cc to [email protected]

Author

Umesh Kumar Ray

ഉമേഷ് കുമാർ റേ, 2025-ലെ പാരി തക്ഷശില ഫെല്ലോ ആണ്. 2022-ലെ പാരി ഫെല്ലോ ആയിരുന്നു. ബിഹാർ ആസ്ഥാനമായി ഫ്രീലാൻസ് പത്രപ്രവർത്തകനായി പ്രവർത്തിക്കുന്ന ഉമേഷ് പാർശ്വവത്കൃത സമുദായങ്ങളെക്കുറിച്ച് പതിവായി എഴുതുന്നു.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.