new-narratives-of-our-fragmented-history-ml

Prayagraj, Uttar Pradesh

Mar 21, 2025

നമ്മുടെ ശിഥിലമായ ചരിത്രത്തിന്റെ പുതിയ വ്യാഖ്യാനങ്ങൾ

നമ്മുടെ ദേശത്തിന്റെ അസ്വസ്ഥജനകവും അതേസമയം പ്രതീക്ഷാനിർഭരവുമായ വർത്തമാനകാലവും, വെല്ലുവിളിക്കപ്പെടുന്ന ചരിത്രവും, കവിതയിലൂടെ പരസ്പരം ഇഴകോർക്കുകയും ഇതിഹാസപുരാണങ്ങളെ കവി വ്യാഖ്യാനിക്കുന്നതിലൂടെ അനാവരണമാവുകയും ചെയ്യുന്നു

Illustration

Mohan

Want to republish this article? Please write to [email protected] with a cc to [email protected]

Author

Anshu Malviya

ഹിന്ദി കവിയായ അൻഷു മാളവ്യ മൂന്ന് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലഹബാദിൽ സ്ഥിരതാമസമാക്കിയിട്ടുള്ള അദ്ദേഹം, നഗരങ്ങളിലെ ദരിദ്രർക്കും അസംഘടിത തൊഴിലാളികൾക്കുമൊപ്പം പ്രവർത്തിക്കുന്ന, സമ്മിശ്രമായ പൈതൃകത്തിൽ പഠനം നടത്തുന്ന സാമൂഹിക, സാംസ്‌കാരിക പ്രവർത്തകൻ കൂടിയാണ്.

Illustration

Mohan

മുംബൈയിൽനിന്നുള്ള ഫ്രീലാൻസ് ചിത്രകാരനും എഴുത്തുകാരനുമാണ് മോഹൻ.

Editor

Pratishtha Pandya

പ്രതിഷ്‌ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.