my-mother-and-her-life-of-struggle-ml

Tirunelveli, Tamil Nadu

Sep 20, 2025

എൻ്റെ അമ്മയും ജീവിതസമരവും

തമിഴ് നാട്ടിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ 16 വയസ്സായ ഒരു പെൺകുട്ടി ജീവിതത്തിലാദ്യമായി കൈയ്യിലൊരു ക്യാമറയെടുത്ത് അവരുടെ അമ്മയുടെ ജീവിതം ഒപ്പിയെടുക്കുന്നു. ഒരു ഫോട്ടോ റിപ്പോർട്ട്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Keerthi S.

കീർത്തി എസ്. തമിഴ് നാട്ടിലെ തെങ്കാശി ജില്ലയിലെ ഗവണ്മെൻ്റ് മോഡൽ സ്കൂളിൽ 12-ആം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഫോട്ടോഗ്രാഫിയിൽ നല്ല താത്പര്യമുണ്ട്

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Photo Editor

M. Palani Kumar

എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്. 2021-ൽ പളനിക്ക് ആം‌പ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സ‌‌മ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.