know-where-the-pads-are-buried-ml

South Andaman, Andaman

May 28, 2025

പാഡുകൾ കുഴിച്ചിട്ടത് എവിടെയാണെന്ന് ഓർമ്മവേണം

ആർത്തവകാലത്ത് ഉപയോഗിച്ച് മലിനമായവ, സ്ഥലപരിമിതിയുള്ള ദ്വീപിൽ സുരക്ഷിതമായി എവിടെ കളയണമെന്നറിയാതെ വിഷയമിക്കുകയാണ് കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ ആൻഡ് നിക്കോബറിലെ സ്ത്രീകൾ. അത് കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനസൌകര്യങ്ങളുമില്ല. ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള ഒരു കഥ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sweta Daga

ശ്വേത ഡാഗ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമാണ്. 2015ലെ പാരി ഫെല്ലോയുമാണ് അവർ. കാലാവസ്ഥാ വ്യതിയാനം, ലിംഗം, സാമൂഹികാസമത്വങ്ങൾ എന്നീ വിഷയങ്ങളിൽ മൾട്ടീമീഡിയാ പ്ലാറ്റ്ഫോമുകളിൽ എഴുതുന്നു.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.