in-the-beginning-was-the-word-a-story-in-translation-ml

Sep 30, 2023

ആദിയിൽ വചനമുണ്ടായി: പരിഭാഷയിൽ ഒരു കഥ

പാരിയിൽ പ്രസിദ്ധീകരിക്കുന്ന ഓരോ കഥയും 14 ഇന്ത്യൻ ഭാഷകളിൽ അവതരിക്കുന്നു. എന്നാൽ, ആ പ്രക്രിയയിൽ ഉൾപ്പെട്ട സന്തോഷങ്ങളും വേദനകളും പലപ്പോഴും പറയാതെ പോവുകയാണ്. സെപ്റ്റംബർ 30-ന് കൊണ്ടാടപ്പെട്ട അന്താരാഷ്ട്ര പരിഭാഷാദിനത്തിൽ ഞങ്ങളുടെ ഭാഷാ എഡിറ്റർമാർ അവരുടെ അനുഭവങ്ങളെക്കുറിച്ച് പരസ്പരം സംവദിക്കുന്നു

Illustrations

Labani Jangi

Want to republish this article? Please write to [email protected] with a cc to [email protected]

Author

PARIBhasha Team

പാരി കഥകൾ റിപ്പോർട്ട് ചെയ്യുന്നതിനും വിവിധ ഇന്ത്യൻ ഭാഷകളിൽ അവ പരിഭാഷപ്പെടുത്തുന്നതിനുമായി സഹായിക്കുന്ന ഞങ്ങളുടെ തനത് ഇന്ത്യൻ ഭാഷാ പ്രോഗ്രാമാണ് പാരിഭാഷ. പാരിയിലെ ഓരോ കഥയുടേയും സഞ്ചാരത്തിൽ പരിഭാഷകൾ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. എഡിറ്റർമാരും, പരിഭാഷകരും, സന്നദ്ധപ്രവർത്തകരുമടങ്ങുന്ന ഞങ്ങളുടെ സംഘം ഈ രാജ്യത്തിന്റെ വൈവിദ്ധ്യപൂർണ്ണമായ ഭാഷാ, സാംസ്കാരിക ഭൂവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുകയും, ഈ കഥകൾ, ആരിൽനിന്ന് ഉത്ഭവിക്കുന്നുവോ, ആ ജനതയിലേക്ക് അവ എത്തുകയും അവർക്കവകാശപ്പെടുകയും ചെയ്യുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

Illustrations

Labani Jangi

ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.