in-palghar-flattened-paddy-horizontal-hopes-ml

Palghar, Maharashtra

Nov 16, 2020

പാൽഘർ: നിലംപരിശായ നെല്ല്, വേരറ്റ പ്രതീക്ഷകൾ

മഹാരാഷ്ട്രയിലെ ഈ ജില്ലയിലെ ഗറ്റെസ് ബദ്രൂക് ഗ്രാമത്തിലും മറ്റ് ഗ്രാമങ്ങളിലും ഒക്ടോബറിലുണ്ടായ പെരുമഴ വിളനാശവും തിരിച്ചടക്കാനാകാത്ത കടങ്ങളുംകൊണ്ട് കർഷകരെ ദുരിതത്തിലാക്കുമ്പോഴും നഷ്ടപരിഹാരം അവർക്ക് അന്യമാവുകയാണ്

Author

Jyoti

Translator

Byju V.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jyoti

ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Translator

Byju V.

ബൈജു വി എഴുത്തുകാരന്‍, വിവര്‍ത്തകന്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥന്‍. ജലം, തൊഴില്‍ മേഖല, രാഷ്ട്രീയം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. തിരുവനന്തപുരം സ്വദേശി.