in-marathwada-a-person-dies-but-debt-doesn-t-ml

Dharashiv, Maharashtra

Aug 22, 2025

മറാത്ത്‌വാഡയിൽ, ‘ഒരാൾ മരിക്കുമ്പോഴും കടം മരിക്കുന്നില്ല’

മഹാരാഷ്ട്ര സർക്കാരിൻ്റെ ഒരു പദ്ധതിൽനിന്നുള്ള പെൻഷനുവേണ്ടി സഞ്ജീവനി ബെഡഗെ ശ്രമിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമാവുന്നു. മരിക്കുന്നതിന് മുമ്പ് ഭർത്താവ് ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് എടുത്ത ഭീമമായ വായ്പ അടച്ചുകൊണ്ടിരിക്കുകയാണ് അവരിപ്പൊഴും

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ira Deulgaonkar

ഇറ ദേവുൽഗാവ്ങ്കർ, യു.കെ.യിലെ സസ്സക്സിലുള്ള ഇൻസ്റ്റിട്യൂറ്റ് ഓഫ് ഡെവലപ്പ്മെൻ്റ് സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്നു. ലോകത്തിൻ്റെ ദക്ഷിണഭാഗത്തെ അതീവ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സമൂഹങ്ങളെ കാലാവസ്ഥാ വ്യതിയാനം എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ് അവരുടെ പഠന വിഷയം. 2020-ലെ പാരി ഇൻ്റേണായിരുന്നു അവർ.

Editor

Namita Waikar

നമിത വൈകര്‍ എഴുത്തുകാരിയും പരിഭാഷകയും പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ മാനേജിംഗ് എഡിറ്ററും ആണ്. 2018-ല്‍ പ്രസിദ്ധീകരിച്ച ദി ലോങ്ങ്‌ മാര്‍ച്ച് എന്ന നോവലിന്‍റെ രചയിതാവാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.