in-indore-printing-on-thin-margins-ml

Indore, Madhya Pradesh

Jun 21, 2025

ഇൻഡോർ: പ്രിന്റിങ്‌ വ്യാപാരത്തിലെ തുച്ഛമായ ലാഭം

വസ്‌ത്രങ്ങളിൽ ബ്ലോക്ക്‌ പ്രിന്റ്‌ ചെയ്യുന്ന കലാകാരൻമാരുടെ മൂന്നാം തലമുറക്കാരനാണ്‌ അബ്ദുൾ ഹലീം. രാജ്യത്തെ ഇതര കരകൗശല വിദഗ്ധരെപ്പോലെത്തന്നെ വ്യാജ ഉത്പന്നങ്ങൾ ഹലീമിന്റെയും വരുമാനത്തെ ഇല്ലാതാക്കുകയാണ്‌

Want to republish this article? Please write to [email protected] with a cc to [email protected]

Student Reporter

Arunima Mandwariya

അരുണിമ മണ്ഡവാരിയ സോനിപതിലെ അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ്‌ ബിരുദ വിദ്യാർഥിയാണ്‌. ഇന്ത്യൻ ടെക്‌സ്‌റ്റൈൽ, പരമ്പരാഗത നെയ്ത്തുകാർ, പ്രിന്റിങ്‌ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ താത്പര്യമുള്ളയാളാണ്‌. കരകൗശലവിദഗ്ദ്ധരുടെ ജീവിതം മനസ്സിലാക്കാനും രേഖപ്പെടുത്താനും, അവരുടെ കരകൗശല രീതി, അദ്ധ്വാനം, ജീവിതാനുഭവം എന്നിവയെക്കുറിച്ച് എഴുതാനും താത്പര്യപ്പെടുന്നു.

Editor

Siddhita Sonavane

പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.

Editor

Arunima Mandwariya

അരുണിമ മണ്ഡവാരിയ സോനിപതിലെ അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ്‌ ബിരുദ വിദ്യാർഥിയാണ്‌. ഇന്ത്യൻ ടെക്‌സ്‌റ്റൈൽ, പരമ്പരാഗത നെയ്ത്തുകാർ, പ്രിന്റിങ്‌ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ താത്പര്യമുള്ളയാളാണ്‌. കരകൗശലവിദഗ്ദ്ധരുടെ ജീവിതം മനസ്സിലാക്കാനും രേഖപ്പെടുത്താനും, അവരുടെ കരകൗശല രീതി, അദ്ധ്വാനം, ജീവിതാനുഭവം എന്നിവയെക്കുറിച്ച് എഴുതാനും താത്പര്യപ്പെടുന്നു.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.