in-chinchpur-dhage-the-river-took-it-all-ml

Dharashiv (formerly Osmanabad), Maharashtra

Oct 14, 2025

നദി സർവവും വിഴുങ്ങിയ ചിഞ്ച്പൂർ ഡഗെയിൽ

അടിയ്ക്കടിയുള്ള വരൾച്ചയുടേയും ജലദൗർലഭ്യത്തിൻ്റേയും പേരിൽ വാർത്തകളിൽ നിറയാറുള്ള മറാത്തവാഡാ പ്രദേശത്ത് ഈ വർഷം മുൻകാല റെക്കോർഡുകൾ തകർക്കുംവിധം കനത്ത മഴയാണ് ലഭിക്കുന്നത്. കാർഷികവിളകളും കന്നുകാലികളും വീടുകളും ജീവനോപാധികളുമെല്ലാം കാലവർഷത്തിൽ വലയുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Medha Kale

തുൽജാപുരിൽന്നുള്ള മേധാ കാലെ പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ മറാത്തി പരിഭാഷ എഡിറ്ററാണ്. സ്ത്രീകളും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Author

Sampat Kale

വരൾച്ച, ജലവുമായി ബന്ധപ്പെട്ടുള്ള സമത്വം, സാമൂഹിക നീതി, സുസ്ഥിര വികസനം എന്നീ മേഖലകളിൽ സമഗ്രമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഡോക്ടർ സമ്പത്ത് കാലെ. തുൽജാപൂരിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ സാമൂഹിക ശാസ്ത്രം, ഗ്രാമീണ വികസനം, പ്രകൃതി വിഭവ നിയന്ത്രണം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നു.

Editor

Namita Waikar

നമിത വൈകര്‍ എഴുത്തുകാരിയും പരിഭാഷകയും പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ മാനേജിംഗ് എഡിറ്ററും ആണ്. 2018-ല്‍ പ്രസിദ്ധീകരിച്ച ദി ലോങ്ങ്‌ മാര്‍ച്ച് എന്ന നോവലിന്‍റെ രചയിതാവാണ്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.