in-birbhum-forest-on-a-santal-wall-ml

Birbhum, West Bengal

Oct 18, 2025

ബീർഭും: സന്താൾ ചുവരുകളിലെ വനം

മഴയുടെ ഗന്ധമേറ്റ്, ബീർഭുമിലെ വർണാഭമായ സന്താൾ ഗ്രാമങ്ങളിലൂടെ നടക്കുമ്പോൾ, ഈ ഗോത്രസമൂഹത്തിന് ഒരുകാലത്ത് അവരുടെ കാടുകളുമായുണ്ടായിരുന്ന ആത്മബന്ധം അനാവൃതമാവുന്നു

Author

Rupsa

Photo Editor

Binaifer Bharucha

Want to republish this article? Please write to [email protected] with a cc to [email protected]

Author

Rupsa

രുപ്സ കൊൽക്കൊത്ത ആസ്ഥാനമായ ഒരു പത്രപ്രവർത്തകയാണ്. തൊഴിൽ, കുടിയേറ്റം, വർഗ്ഗീയത എന്നീ വിഷയങ്ങൾ ആസ്പദമാക്കി റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാർ താസൗഫ്: സ്മൃതി ഓ സത്ത: അന്ധേർ രുഹാനി സഫർ എന്ന അവരുടെ പുസ്തകം, ബംഗാളിലെ സൂഫി പാരമ്പര്യത്തെക്കുറിച്ചുള്ളതാണ്.

Editor

Smita Khator

സ്മിത ഖടോർ റൂറൽ ഇന്ത്യയുടെ (പാരി) ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമായ പാരിഭാഷയുടെ ചീഫ് ട്രാൻസ്‌ലേഷൻസ് എഡിറ്ററാണ്. ബംഗാളി വിവർത്തകയായ അവർ പരിഭാഷയുടേയും, ഭാഷയുടേയും ആർക്കൈവിന്റേയും മേഖലയിൽ പ്രവർത്തിച്ച്, സ്ത്രീ, തൊഴിൽ വിഷയങ്ങളെക്കുറിച്ച് എഴുതുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.