ഗ്രാമങ്ങളിൽ ജോലികളില്ലാതായതോടെ മഹാരാഷ്‌ട്രയിലെ ഈ ജില്ലയിലെ യുവാക്കൾ നാടുവിടാൻ നിർബന്ധിതരായിരിക്കുകയാണ്. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അവരുടെ മനസ്സിൽ ഏറ്റവുമൊടുവിലേ സ്ഥാനമുള്ളൂ
ജയ്‌ദീപ് ഹർഡീകർ നാഗ്പൂരിലുള്ള ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. പരിയുടെ കോർ ടീം അംഗമാണ്.
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
Translator
Aswathy T Kurup
അശ്വതി ടി കുറുപ്പ് കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട് പ്രത്യേക താൽപര്യമുണ്ട്.