in-amritsar-district-a-flood-of-challenges-ml

Amritsar, Punjab

Sep 27, 2025

വെല്ലുവിളികളുടെ പ്രളയം: അമൃത്സർ ജില്ലയിൽ നിന്നും

അമൃത്സർ ജില്ലയിലെ വീടുകളും പാടങ്ങളും പ്രളയദുരിതം പേറുകയാണ്. ചെളിയിലും വെള്ളത്തിലുമായി പുതഞ്ഞുകിടക്കുന്ന ഏക്കറുകളോളം വരുന്ന തങ്ങളുടെ ഉപജീവനമാർഗ്ഗത്തെക്കുറിച്ച് കർഷകത്തൊഴിലാളികൾ ഉത്കണ്ഠാകുലരാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Arshdeep Arshi

ആർഷ്ദീപ് ആർഷി ചാണ്ഡീഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകയും പരിഭാഷകയുമാണ്. ന്യൂസ് 18 പഞ്ചാബിലും ഹിന്ദുസ്ഥാൻ ടൈംസിലും പ്രവർത്തിച്ചു. പട്യാലയിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാ‍ഹിത്യത്തിൽ എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Ardra G. Prasad

സാമ്പത്തികശാസ്ത്രത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം. നിലവിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ്. പാട്ടുകൾ, കഥകൾ, സിനിമകൾ, ഗവേഷണം, കല എന്നിവയാണ് മറ്റു താത്പര്യങ്ങൾ.