കൈകൊണ്ടുണ്ടാക്കുന്ന കുട്ടകൾക്ക് (ഛാജ്) ആവശ്യക്കാർ കുറഞ്ഞിട്ടും, ദശാബ്ദങ്ങൾ നീളുന്ന തൻ്റെ കുടുംബത്തൊഴിലിൽ - കുട്ടകളുണ്ടാക്കുന്ന തൊഴിലിൽ - ഉറച്ചുനിൽക്കുകയാണ് കൃഷ്ണ റാണി. എന്നാൽ, പഞ്ചാബിലെ ഫാസിൽക ജില്ലയിലെ ഉഷ്ണതരം അവരുടെ തൊഴിലിന് പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്