husn-aras-small-world-of-goats-and-hopes-ml

Sitamarhi, Bihar

Jun 30, 2025

ഹുസ്ൻ ആരയുടെ കുഞ്ഞുലോകത്തിലെ ആടുകളും പ്രതീക്ഷകളും

തൻ്റെ മുതിർന്ന കുട്ടികൾ അദ്ധ്വാനിച്ച്, നല്ല ഭാവിയുണ്ടാക്കുമെന്ന പ്രതീക്ഷ പുലർത്തുമ്പോഴും, ബിഹാറിലെ ബാഡി ഫുൽവാരീ ഗ്രാമത്തിലെ ഭൂരഹിത തൊഴിലാളിയായ ഹുസ്ൻ ആര, കുടുംബത്തെ പോറ്റാനായി ആടുകളേയും കോഴികളേയും വളർത്തുകയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Qamar Siddique

ഖമർ സിദ്ധിഖ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിലെ ഉറുദു പരിഭാഷാ എഡിറ്ററാണ്. ദില്ലി ആസ്ഥാനമായി പത്രപ്രവർത്തനം നടത്തുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.