gujarat-s-agariyas-the-salt-of-the-earth-ml

Surendranagar, Gujarat

Jun 03, 2025

ഗുജറാത്തിലെ അഗരിയകൾ - ഭൂമിയുടെ ഉപ്പ്

വർഷത്തിൽ ഏഴ് മാസം, ഒക്ടോബർ മുതൽ ഏപ്രിൽ‌വരെ, ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ അഗരിയകൾ, അഥവാ ഉപ്പുപാടത്തെ തൊഴിലാളികൾ നയിക്കുന്ന കഠിനമായ ജീവിതത്തിന്റേയും എല്ലുമുറിയുന്ന അദ്ധ്വാനത്തിന്റേയും കഥ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Umesh Solanki

അഹമ്മദാബാദ് ആസ്ഥാനമായ ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി സിനിമാസംവിധായകനും എഴുത്തുകാരനും, പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദമുള്ള വ്യക്തിയുമാണ് ഉമേഷ് സോളങ്കി. മൂന്ന് കവിതാ സമാഹാരങ്ങൾ, പദ്യത്തിലെഴുതിയ ഒരു നോവൽ, ഒരു നോവൽ, കഥേതര സൃഷ്ടികളുടെ ഒരു സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടോടികളുടേതിന് സമാനമായ ഒരു ജീവിതമാണ് അദ്ദേഹത്തിന് താത്പര്യം.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.