gondi-language-is-our-religion-and-caste-ml

Chhindwara, Madhya Pradesh

May 14, 2025

‘ഗോണ്ടി ഭാഷ ഞങ്ങളുടെ ജാതിയും മതവുമാണ്'

മധ്യപ്രദേശിലെ ലോണാദേയിയിലെ ഗോണ്ടി വിഭാഗക്കാർക്ക് അവരുടെ മാതൃഭാഷ കേവലം സംസാരഭാഷ മാത്രമല്ല, മറിച്ച്, അവരെന്താണോ, അതുതന്നെയാണ്. എന്നാലിന്ന് അത് അസ്തിത്വഭീഷണി നേരിടുകയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Pallavi Chaturvedi

ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്ന സ്വതന്ത്ര പരിഭാഷകയും എഴുത്തുകാരിയുമാണ് പല്ലവി ചതുർവേദി. ഏറെ അനുഭവസമ്പത്തുള്ള അധ്യാപികയും പരിശീലകയുമായ പല്ലവി ഒരുവർഷം മുൻപാണ് കുട്ടികൾക്കും കൗമാരക്കാർക്കും അനുയോജ്യമായ സാഹിത്യകൃതികൾ രചിക്കുന്നതിലേയ്ക്ക് തിരിഞ്ഞത്.

Editor

Sangeeta Menon

സംഗീത മേനോൻ മുംബൈ ആസ്ഥാനമായുള്ള എഴുത്തുകാരിയും, എഡിറ്ററും, കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റുമാണ്.

Photographs

Ritu Sharma

റിതു ശർമ്മ, പാരിയിൽ, എൻ‌ഡേൻ‌ജേഡ് ലാംഗ്വേജസിൽ (നാശോന്മുഖമായ ഭാഷകൾ) കൺ‌ടെന്റ് എഡിറ്ററാണ്. ലിംഗ്വിസ്റ്റിക്സിൽ എം.എ. ബിരുദാനന്തരബിരുദമുള്ള അവർ ഇന്ത്യയിൽ സംസാരഭാഷകളെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.