ഒരുകാലത്ത്, പശുക്കളുടെ കഴുത്തിൽ കെട്ടിയിരുന്ന, കൈകൊണ്ടുണ്ടാക്കിയ കുടമണികളുടെ നാദം മാഞ്ഞുവെങ്കിലും, രഘുവീർ വിശ്വകർമ്മയെപ്പോലുള്ള ചുരുക്കം ചിലർ ഇപ്പോഴും, അത്യാവശ്യ ചിലവുകൾ നിവർത്തിക്കാൻ, ആ കല തുടർന്നുപോരുന്നു
ജാർഘണ്ട് ആസ്ഥാനമായ സ്വതന്ത്ര പത്രപ്രവർത്തകൻ അശ്വിനി കുമാർ ശുക്ല ന്യൂ ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽനിന്നുള്ള (2018-2019) ബിരുദധാരിയും പാരി-എം.എം.എഫ് 2023 ഫെല്ലോയുമാണ്.
See more stories
Editor
Kavitha Iyer
കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.
See more stories
Photo Editor
Binaifer Bharucha
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.