തഡോബ അന്ധാരി ടൈഗർ റിസർവിലെയും ചന്ദ്രപുർ ജില്ലയിലേയും കർഷകർക്ക് വിത്തൽ ബഢ്കൽ എന്ന മനുഷ്യൻ ദൈവദൂതനാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വിളനഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനും അവരെ ബോധവത്കരിക്കാനും സജീവമായി സഹായിക്കാനും എപ്പോഴും മുമ്പിലുള്ളയാളാണ് ‘ദുക്ഖർവാലെ മാമ’ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.
See more stories
Author
Jaideep Hardikar
ജയ്‌ദീപ് ഹർഡീകർ നാഗ്പൂരിലുള്ള ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. പരിയുടെ കോർ ടീം അംഗമാണ്.
See more stories
Photographs
Sudarshan Sakharkar
സുദർശൻ സഖാർക്കർ നാഗ്പുർ ആസ്ഥാനമായ സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റാണ്.
See more stories
Photographs
Jaideep Hardikar
ജയ്‌ദീപ് ഹർഡീകർ നാഗ്പൂരിലുള്ള ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. പരിയുടെ കോർ ടീം അംഗമാണ്.