ക്ഷേത്ര ട്രസ്റ്റുകൾക്കും തീർത്ഥാടനകേന്ദ്രങ്ങൾക്കും വലിയ തുകകൾ സംഭാവനയായി നൽകുന്നവരാണ് മഹാരാഷ്ട്രയിലെ കർഷകരും തൊഴിലാളികളും. എല്ലാം തകർത്തെറിഞ്ഞ പ്രളയം സൃഷ്ടിച്ച സാമ്പത്തികാഘാതത്തെപ്പോലും തോൽപ്പിക്കുകയാണ് വിശ്വാസവും അന്ധവിശ്വാസവും
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Editor
P. Sainath
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Photo Editor
Binaifer Bharucha
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.