bihu-songs-they-flow-like-rivers-in-our-bloodstreams-ml

Jorhat, Assam

Jul 15, 2025

ബിഹു സംഗീതം: ‘നദിപോലെ ഞങ്ങളുടെ ചോരയിലൊഴുകുന്നു’

അസമിലെ ജോർഹട്ട് ജില്ലയിലെ നെൽപ്പാടങ്ങളിൽ ജോലിചെയ്യുമ്പോൾ ആ അഞ്ച് സ്ത്രീകൾ ഒരു ബിഹു ഗാനം ആലപിക്കുന്നു. ആ മേഖലയിലെ കാർഷികജീവിതത്തിൻ്റെ വിവിധഭാവങ്ങൾ കാണിക്കുന്ന പാട്ടുകളുടെ ശേഖരത്തിലെ ആദ്യത്തേത്

Author and Video Editor

Himanshu Chutia Saikia

Paintings

Subrat Baruah

Want to republish this article? Please write to [email protected] with a cc to [email protected]

Author and Video Editor

Himanshu Chutia Saikia

ഹിമാൻശു ചുട്ടിയ സൈകിയ ഇപ്പോൾ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന, അസമിൽനിന്നുള്ള സ്വതന്ത്ര ഡോക്യുമെന്ററി നിർമ്മാതാവും, സംഗീതസംവിധായകനും, ഫിലിം എഡിറ്ററുമാണ്. 2021-ലെ പാരി ഫെല്ലോയുമാണ്.

Paintings

Subrat Baruah

സുബ്രത് ബറുവ് അസമിലെ ജോർഹട്ട് ആസ്ഥാനമായിട്ടുള്ള പെയിൻ്ററാണ്. അക്രിലിക്കും എണ്ണച്ഛായയും മാധ്യമമാക്കി, റിയലിസ്റ്റിക്ക് രീതിയിലുള്ളവയാണ് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ.

Text Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.