big-decisions-are-made-over-hookah-ml

Sonipat, Haryana

Jun 24, 2025

‘വലിയ തീരുമാനങ്ങളെടുക്കുന്നത് ഹുക്ക വലിച്ചുകൊണ്ടാണ്’

പോരി മുതൽ കുൽഫിവരെ, ടങ്കി മുതൽ തുട്ടിവരെ, ഹരിയാനയിലെ സോണിപത് ജില്ലയിലെ ഈ കരകൗശലവിദഗ്ദ്ധർ ദശകങ്ങളായി, ഓരോരോ ഭാഗങ്ങളായാണ് ഹുക്കകൾ നിർമ്മിക്കുന്നത്. ഹുക്ക കൈയ്യടക്കിവെച്ചിരിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും സാംസ്കാരിക ഇടങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറ്റവുമധികം അർഹതയുള്ളതും ഇവർക്കാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanskriti Talwar

സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Editor

Swadesha Sharma

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ ഗവേഷകയും കൺ‌ടെന്റ് എഡിറ്ററുമാണ് സ്വദേശ ശർമ്മ. പാരി ലൈബ്രറിക്കുവേണ്ടി സ്രോതസ്സുകൾ ക്യൂറേറ്റ് ചെയ്യുന്നതിൽ, വോളന്റിയർമാരോടൊത്ത് പ്രവർത്തിക്കുന്നു

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.