bhopa-rabari-girls-and-their-marriageable-ears-ml

Jamnagar, Gujarat

Oct 10, 2025

ഭോപ്പ റബാരി പെൺകുട്ടികളും അവരുടെ 'കല്യാണപ്രായമായ' കാതുകളും

ഔദ്യോഗിക വിവാഹപ്രായമായ 18 വയസ്സെത്തിയാൽ ഗുജറാത്തിലെ സ‍ൗരാഷ്‌ട്രയിലെ ജാംനഗർ ജില്ലയിലെ റബാരി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾ തങ്ങൾക്കായി പ്രത്യേകം തയാറാക്കിയ കമ്മലുകൾ ധരിക്കാൻ തയ്യാറാകും

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jigna Rabari

ജിഗ്ന റബാരി, സഹജീവനുമായി ചേർന്ന് ഗുജറാത്തിലെ ദ്വാരക, ജാം-നഗർ ജില്ലകളിൽ പ്രവർത്തിക്കുന്ന ഒരു സാമുദായിക പ്രവർത്തകയാണ്. സമുദായത്തിലെ വിദ്യാസമ്പന്നരായ ചുരുക്കം സ്ത്രീകളിലൊരാളായ അവർ ആ രംഗത്ത് സജീവമായി പ്രവർത്തിക്കുകയും അക്കൂട്ടരുടെ അനുഭവങ്ങളെക്കുറിച്ച് എഴുതുകയും ചെയ്യുന്നു.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.