agriculture-in-the-age-of-inequality-ml

Mumbai, Maharashtra

Mar 04, 2025

അസമത്വത്തിന്റെ കാലത്തെ കൃഷി

ഇന്ത്യയുടെ ഗ്രാമങ്ങളെ ആക്രമണോത്സുകമായി വ്യാപാരവത്ക്കരിക്കുക വഴി കോർപ്പറേറ്റ് ഭീമന്മാർ കാർഷികരംഗം കയ്യടക്കി എന്നതാണ് ഇന്ത്യയുടെ യഥാർത്ഥ കാർഷിക പ്രതിസന്ധി

Want to republish this article? Please write to [email protected] with a cc to [email protected]

Author

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.