a-fateful-triangle-tigers-humans-and-development-ml

Chandrapur, Maharashtra

Aug 26, 2025

കടുവകൾ, മനുഷ്യർ, വികസനം: സംഗമം ദുരന്തമാകുമ്പോൾ

2025-ലെ വേനൽ കഴിഞ്ഞു. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ, കടുവയുടെ ആക്രമണത്തിൽ ഈയിടെ കൊല്ലപ്പെട്ടവരുടെ കണക്കെടുപ്പ് നടന്നു. തുടരുകയും ഒരുപക്ഷേ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന മനുഷ്യ-മൃഗ സംഘട്ടനങ്ങളുടെ തെളിവാണ് അത്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jaideep Hardikar

നാഗ്പുർ ആസ്ഥാനമായ പത്രപ്രവർത്തകനും എഴുത്തുകാരനും പാരിയുടെ കോർ ടീം അംഗവുമാണ് ജയ്ദീപ് ഹാർദികർ.

Editor

Harshita Kalyan

ഹർഷിത കല്യാൺ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സീനിയർ എഡിറ്ററാണ്. രാഷ്ട്രീയത്തിലും മനുഷ്യരുടെ കഥകളിലും തത്പരയാണ്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.