ലോകവ്യാപകമായി വർധിച്ചു വരുന്ന വംശീയ അക്രമണങ്ങളിലും കുടിയേറ്റക്കാരെ തടയാനും തടവിലാക്കാനും നാടുകടത്താനും നടക്കുന്ന ശ്രമങ്ങളിലും സ്വരാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ഉയരുന്ന വിദ്വേഷത്തിലും അസ്വസ്ഥനായ ഒരു കവി 'ഘർ-വാപ്‌സി' യുടെ വിവിധ മാനങ്ങൾ പരിശോധിക്കുന്നു
ഹിന്ദി കവിയായ അൻഷു മാളവ്യ മൂന്ന് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലഹബാദിൽ സ്ഥിരതാമസമാക്കിയിട്ടുള്ള അദ്ദേഹം, നഗരങ്ങളിലെ ദരിദ്രർക്കും അസംഘടിത തൊഴിലാളികൾക്കുമൊപ്പം പ്രവർത്തിക്കുന്ന, സമ്മിശ്രമായ പൈതൃകത്തിൽ പഠനം നടത്തുന്ന സാമൂഹിക, സാംസ്‌കാരിക പ്രവർത്തകൻ കൂടിയാണ്.
Illustrations
Labani Jangi
പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.