മധുബനി-രഹസ്യമായി-ഒരു-മാറ്റത്തിന്-ശ്രമിക്കുമ്പോള്‍

Madhubani, Bihar

Nov 11, 2021

മധുബനി രഹസ്യമായി ഒരു മാറ്റത്തിന് ശ്രമിക്കുമ്പോള്‍

ഒരു പതിറ്റാണ്ട് മുമ്പ്, ബീഹാറിലെ ഹസൻപൂർ ഗ്രാമം കുടുംബാസൂത്രണത്തെ ഏതാണ്ട് പൂര്‍ണ്ണമായുംഅവഗണിച്ചിരുന്നു. ഇപ്പോൾ, കുത്തിവയ്ക്കാവുന്ന ഗർഭനിരോധനോപാധികള്‍ക്കായി സ്ത്രീകൾ പലപ്പോഴും ആരോഗ്യസുരക്ഷ സന്നദ്ധ പ്രവര്‍ത്തകരായ സലഹ, ശമ എന്നിവരെ സമീപിക്കുന്നു. എങ്ങനെയാണ് ഈ മാറ്റം ഉണ്ടായത്?

Translator

Anit Joseph

Editor and Series Editor

Sharmila Joshi

Illustrations

Labani Jangi

Want to republish this article? Please write to [email protected] with a cc to [email protected]

Editor and Series Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Author

Kavitha Iyer

കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.

Illustrations

Labani Jangi

ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

Translator

Anit Joseph

അനിറ്റ് ജോസഫ് കേരളത്തിലെ കോട്ടയത്തു നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയാണ്.