ദൈവവും-അനാഥരാക്കപ്പെട്ട-ജനതയും-കാണാതായ-കുഞ്ഞുങ്ങളും

Gorakhpur, Uttar Pradesh

Feb 01, 2022

ദൈവവും അനാഥരാക്കപ്പെട്ട ജനതയും കാണാതായ കുഞ്ഞുങ്ങളും

യു.പിയിലെ ഗോരഖ്‌പൂർ, മഥുര, ഫിറോസാബാദ് ജില്ലകളിൽ പൊതുജനാരോഗ്യ സംവിധാനം തകർന്നടിഞ്ഞതിന്‍റെ ഫലമായി കുട്ടികൾ കൂട്ടത്തോടെ പനി ബാധിച്ച് മരണപ്പെടുകയുണ്ടായി. ഈ ഭയാനക ദുരന്തം ഉണ്ടാക്കിയ വേദന ഗോരഖ്പൂരിൽ നിന്നുള്ള ഒരു കവി തന്‍റെ വരികളിലൂടെ ആവിഷ്കരിക്കുന്നു

Poems and Text

Devesh

Translator

Prathibha R. K.

Paintings

Labani Jangi

Want to republish this article? Please write to [email protected] with a cc to [email protected]

Poems and Text

Devesh

കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.

Paintings

Labani Jangi

ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.