ഝാർഖണ്ഡിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ ലഡാക്കില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍
കോവിഡ്-19 രണ്ടാം തരംഗം കുറയാൻ തുടങ്ങിയ സമയത്ത് ഝാർഖണ്ഡിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലഡാക്കിലെത്തിയ കുടിയേറ്റ തൊഴിലാളികൾ സമുദ്രനിരപ്പിൽ നിന്നും 10,000 അടിയിലധികം ഉയരത്തിൽ, തികച്ചും പ്രതിബന്ധം നിറഞ്ഞ സാഹചര്യങ്ങളിൽ, റോഡുകൾ നിർമ്മിക്കുകയാണ്
റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.