കീഴ്‌വെൺമണി-മണ്ണടിഞ്ഞു-ചാരമായ-കുടിലുകള്‍

Nagapattinam, Tamil Nadu

Jun 04, 2021

കീഴ്‌വെൺമണി: മണ്ണടിഞ്ഞു ചാരമായ കുടിലുകള്‍

1968 ഡിസംബര്‍ 25-ന് തമിഴ്നാട്ടിലെ ഈ ചേരിയില്‍ 44 ദളിത്‌ തൊഴിലാളികളെ ജന്മിമാര്‍ ചുട്ടുകൊന്നു. ആ നിഷ്ഠൂരതയെക്കുറിച്ച് ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളവരില്‍ ഒരാളായ മൈഥിലി ശിവരാമന്‍ മരണമടഞ്ഞ വാരത്തില്‍ ആ ദുരന്തത്തെക്കുറിച്ചു തന്നെ ഒരു കവിത.

Want to republish this article? Please write to [email protected] with a cc to [email protected]

Poem and Text

Sayani Rakshit

സായനി രക്ഷിത് ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയാണ്

Painting

Labani Jangi

ലബാനി ജംഗി പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽനിന്ന് വരുന്നു. ആദ്യത്തെ ടി.എം.കൃഷ്ണ-പാരി പുരസ്കാരം 2025-ൽ ലഭിച്ച ലബാനി 2020-ലെ പാരി ഫെലോയാണ്. സ്വന്തമായി ചിത്രരചന അഭ്യസിച്ച ഈ കലാകാരി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുണ്ട്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.

Translator

Akhilesh Udayabhanu

അഖിലേഷ് ഉദയഭാനു കേരളത്തിലെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇന്‍ സോഷ്യല്‍ സയന്‍സസില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നു.