ആധാറിലെ പിശകുകൾ എങ്ങനെയാണ് ആന്ധ്രപ്രദേശിലെ അനന്ത്പുർ ജില്ലയിലെ ദളിത്, മുസ്‌ലിം വിഭാഗങ്ങളിലുള്ള സ്‌കൂൾകുട്ടികളുടെ ജീവിതം തടസ്സപ്പെടുത്തിയത് എന്നതിനെക്കുറിച്ചുള്ള പാരി ലേഖനത്തെത്തുടർന്ന് ഉദ്യോഗസ്ഥർ കാർഡുകളിലെ തെറ്റ് തിരുത്താനുള്ള ആദ്യനടപടികൾ വേഗത്തിൽ സ്വീകരിച്ചു