kukdeshwars-paan-leaf-is-wilting-ml

Neemuch, Madhya Pradesh

Jan 17, 2024

കുക്കുടേശ്വറിൽ വെറ്റിലകൾ വാടുന്നു

മധ്യ പ്രദേശിലെ ഈ ഗ്രാമത്തിലെ പ്രകാശ് ബുൻദിവാലിനെപ്പോലെയുള്ള ചെറുകിട വെറ്റില കർഷകർക്ക് ചുട്ടുപഴുത്ത വെയിലിലും, എല്ലുകോച്ചുന്ന തണുപ്പിലും, ചുടുകാറ്റിലും കോരിച്ചൊരിയുന്ന മഴയിലും ഈ ചെടിയെ സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ സംസ്ഥാനം ഒരുവിധത്തിലുള്ള സഹായവും നൽകുന്നുമില്ല അവർക്ക്

Student Reporter

Harsh Choudhary

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Student Reporter

Harsh Choudhary

ഹർഷ് ചൌധുരി, സോണിപ്പത്തിലെ അശോക യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ്. മധ്യ പ്രദേശിലെ കുക്ഡേശ്വറിലാണ് ജനിച്ചുവളർന്നത്.

Editor

Sanviti Iyer

സാൻ‌വിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.