ജഗന്നാഥ രഥയാത്രയുടെ സമാപനഘട്ടം ആഘോഷിക്കാൻ ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ കോണ്ട് ആദിവാസികൾ മലനിരകളിൽനിന്ന് നാരായൺപട്ടണ ടൗണിലേക്ക് വരികയാണ്. അവസാനദിവസം അറിയപ്പെടുന്നത് ബഹുദ യാത്ര എന്ന പേരിലാണ്. ഭഗവാൻ ജഗന്നാഥന്റെ രഥം സ്വന്തം ക്ഷേത്രത്തിലേക്ക് മടങ്ങുന്ന ദിവസത്തെയാണ് അത് അടയാളപ്പെടുത്തുന്നത്. 14-നും 16-നും ഇടയിൽ പ്രായമുള്ള മൂന്ന് കൂട്ടുകാർ ഉത്സവസ്ഥലത്ത് ചുറ്റിക്കറങ്ങുകയാണ്.

ഫോട്ടോ: പി.സായ്നാഥ്, 2009, ജൂലായ് 2, നിക്കോൺ D 300

പരിഭാഷ: അനിറ്റ് ജോസഫ്

ಪಿ. ಸಾಯಿನಾಥ್ ಅವರು ಪೀಪಲ್ಸ್ ಆರ್ಕೈವ್ ಆಫ್ ರೂರಲ್ ಇಂಡಿಯಾದ ಸ್ಥಾಪಕ ಸಂಪಾದಕರು. ದಶಕಗಳಿಂದ ಗ್ರಾಮೀಣ ವರದಿಗಾರರಾಗಿರುವ ಅವರು 'ಎವೆರಿಬಡಿ ಲವ್ಸ್ ಎ ಗುಡ್ ಡ್ರಾಟ್' ಮತ್ತು 'ದಿ ಲಾಸ್ಟ್ ಹೀರೋಸ್: ಫೂಟ್ ಸೋಲ್ಜರ್ಸ್ ಆಫ್ ಇಂಡಿಯನ್ ಫ್ರೀಡಂ' ಎನ್ನುವ ಕೃತಿಗಳನ್ನು ರಚಿಸಿದ್ದಾರೆ.

Other stories by P. Sainath
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph