രാജ്യത്തുടനീളം കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കോവിഡ്-19 ലോക്ക്ഡൗണ്‍ മൂലം കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. അതിന്‍റെ ആഘാതം അളക്കുന്നതിനായി ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മദ്ധ്യ ഭാഗങ്ങളില്‍ നിന്നുള്ള തുണിനെയ്ത്തുകാര്‍, ചായം മുക്കുന്നവര്‍, കളിപ്പാട്ട നിര്‍മ്മാതാക്കള്‍, ഗ്രാമീണ കലാകാരന്മാര്‍ എന്നിവരുമായി പാരി സംസാരിക്കുന്നു.
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.