പശ്ചിമ മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറികള്‍ പണിക്കെടുത്തിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് സാമൂഹ്യ അകലം ഒരു വിദൂര സ്വപ്നമാണ്. സാംഗ്ലി ജില്ലയില്‍ നിരവധി ആളുകള്‍ ഇപ്പോഴും വൃത്തിഹീനമായ അവസ്ഥയില്‍ കോവിഡ്-19-നെക്കുറിച്ചുള്ള ഭയത്തിനിടയിലും കരിമ്പു മുറിക്കുന്നു.
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.