ഉത്തർ പ്രദേശിലെ ഖുർജയിൽ, ഹമീദ് അഹമ്മദും സഹോദരന്മാരും അവരുടെ കുടുംബത്തിലെ ഏഴ് തലമുറകൾ പരമ്പരാഗതമായി കൊണ്ടുനടന്നിരുന്ന ചവിട്ടുചക്രംകൊണ്ടുള്ള മൺപാത്ര നിർമ്മാണം സജീവമായി നിലനിർത്തുന്നു. എന്നാൽ, ഗ്യാസുപയോഗിച്ചുള്ള ചൂളകളിലേക്കുള്ള മാറ്റം, എല്ലാവരുടേയും ലാഭത്തിൽ ഇടിവ് വരുത്തുന്നുണ്ട്
സ്നേഹ റിച്ചാരിയ ഇന്ത്യയിലെ, ന്യൂ ദില്ലി ആസ്ഥാനമായുള്ള പത്രപ്രവർത്തകയാണ്. ആരോഗ്യം, പരിസ്ഥിതി, ലിംഗസ്വത്വം എന്നിവയിലാണ് അവർ ഊന്നുന്നത്. 2024-ലെ യു.എൻ.ലാഡ്‌ലി മീഡിയ അവാർഡും, 2023-ലെ ഹ്യുമൻ റൈറ്റ്സ് ആൻഡ് റിലീജിയസ് ഫ്രീഡം (എച്ച്.ആർ.ആർ.എഫ്) അവാർഡും ലഭിച്ചിട്ടുണ്ട്.
See more stories
Photographs
Suhail Bhat
കശ്മീരിൽനിന്നുള്ള പത്രപ്രവർത്തകനായ സുനിൽ ഭട്ട് ന്യൂ ദില്ലി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഭിന്നലിംഗവ്യക്തികളുടെ അവകാശങ്ങൾ, സ്ത്രീകളെക്കുറിച്ചുള്ള വിഷയങ്ങൾ, പാരിസ്ഥിതികപ്രതിസന്ധികൾ, ന്യൂനപക്ഷസമുദായങ്ങൾ നേരിടുന്ന വെല്ലുവിളീകൾ എന്നിവയെക്കുറിച്ചാണ് അധികവും എഴുതുന്നത്.
See more stories
Photo Editor
Binaifer Bharucha
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.
See more stories
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.